Latest News

അറക്കല്‍ ആദിരാജ ആയിഷ ബീവി അന്തരിച്ചു

കണ്ണൂര്‍: [www.malabarflash.com] അറക്കല്‍ രാജവംശത്തിലെ അടുത്ത കിരീടാവകാശിയായ കണ്ണൂര്‍ ബര്‍ണശ്ശേരി മിലിട്ടറി ഹോസ്പിറ്റലിന് സമീപം ലിറ്റില്‍ ജമ്മില്‍ അറക്കല്‍ ആദിരാജ ആയിഷ ബീവി (87) അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ ചെറിയ മാളിയേക്കല്‍ ഹാഷിം തങ്ങള്‍. മക്കള്‍: അഷ്റഫ് (ജിദ്ദ), റസിയ, ജൂനു, സാജിദ, സൗദ, പരേതനായ അസ്ലം. മരുമക്കള്‍: വി.എം. ബഷീര്‍, മൂസക്കുഞ്ഞി (ഇരുവരും ബിസിനസ്, കണ്ണൂര്‍), ഷമീറ, റീന, പരേതരായ ടി.ടി.പി. മഹമൂദ്, പി.എ. താജുദ്ദീന്‍. 

മയ്യിത്ത് കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.




Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.