കുമ്പള:[www.malabarflash.com] സീതാംഗോളി മുഗു റോഡില്‍ വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക സ്വദേശിയും നായ്ക്കാപ്പില്‍ താമസക്കാരനുമായ ജഗദീഷ് (20)ആണ് മുങ്ങി മരിച്ചത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ ജഗദീഷിനെ കാണാതായത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട് അഗ്നിശമനസേനയും തെരച്ചില്‍ നടത്തിയതിനെതുടര്‍ന്നു വൈകുന്നേരം 6.30ഓടെയാണു മൃതദേഹം കണ്ടെത്തിയത്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment