കാഞ്ഞങ്ങാട്:[www.malabarflash.com] സി.പി.എം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ അക്രമം. ജനല്‍ ഗ്ലാസും തറയില്‍ പാകിയ ഗ്രാനൈറ്റും പൊട്ടിയിട്ടുണ്ട്. മേലാങ്കോട്ട് പ്രവര്‍ത്തിക്കുന്ന എ.കെ.ജി മന്ദിരത്തിന് നേരെയാണ് അക്രമമുണ്ടായത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ഏരിയാ സെക്രട്ടറി പി. നാരായണന് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്കി.
ഇന്നലെ ബല്ല കടപ്പുറത്ത് മുസ്ലിം ലീഗ്-സി.പി.എം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ മറവില്‍ മനപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ സാമൂഹ്യദ്രോഹികള്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്.
ഇന്നലെ ബല്ല കടപ്പുറത്ത് മുസ്ലിം ലീഗ്-സി.പി.എം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ മറവില്‍ മനപൂര്‍വ്വം കുഴപ്പമുണ്ടാക്കാന്‍ സാമൂഹ്യദ്രോഹികള്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment