കാഞ്ഞങ്ങാട്:[www.malabarflash.com] ബല്ലാ കടപ്പുറത്ത് സിപിഎം-ലീഗ് സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
സിപിഎം പ്രവര്‍ത്തകരായ ബല്ലാകടപ്പുറത്തെ മോഹനന്‍(52) മനു(26) പ്രീയേഷ്(25) പങ്കജാക്ഷി(40) പ്രീത (30) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണു പരാതി.

വിവരമറിഞ്ഞു നാടുകാര്‍ എത്തുമ്പോഴെക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടിരുന്നു. അക്രമി സംഘത്തില്‍ ബല്ലാ കടപ്പുറത്തെ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment