നീലേശ്വരം:[www.malabarflash.com] കുളിക്കാന്‍ ചാലില്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മടിക്കൈ ബങ്കളം മൂലായിപ്പള്ളിയിലെ നാരായണന്‍-ജഗദ ദമ്പതികളുടെ മകന്‍ അനീഷ് (26) ആണ് മരിച്ചത്.
കൂലിത്തൊഴിലാളിയായ അനീഷ് വ്യാഴാഴ്ച ഉച്ചക്ക് ജോലി കഴിഞ്ഞ ശേഷം ചാലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഏറെ വൈകീട്ടും കാണാത്തതിനെത്തുടര്‍ന്ന് ചാലില്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വെളളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലം ഗള്‍ഫിലായിരുന്ന അനീഷ് ഒരു വര്‍ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഏക സഹോദരന്‍ അഭി.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment