തായലങ്ങാടി:[www.malabarflash.com] തൊട്ടിലില്‍ കിടത്തിയ ചടങ്ങിന്റെ പിറ്റേന്ന് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. കീഴൂരിലെ നൗഷാദിന്റെയും തായലങ്ങാടിയിലെ സഫ്വാനയുടെയും പിഞ്ചു മകന് സെഹിം അബ്ദുല്ലയാണ് മരിച്ചത്.
സെഹീമിന്റെ തൊട്ടിലില്‍ കിടത്തല്‍ ചടങ്ങ് വ്യാഴാഴ്ചയാണ് തായലങ്ങാടിയിലെ മാതൃവീടായ അബ്ദുല്‍ സത്താറിന്റെ വീട്ടില്‍ നടന്നത്. ചടങ്ങിന് നിരവധി പേരെത്തിയിരുന്നു. വെളളിയാഴ്ച രാവിലെയാണ് സെഹിം അബ്ദുല്ല മരിച്ചത്.
പിഞ്ചുകുഞ്ഞിന്റെ വേര്‍പാട് നാട്ടുകാരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. നൗഷാദിന്റെയും സഫ്വാനയുടെയും ആദ്യത്തെ കണ്മണിയാണ് സെഹിം അബ്ദുല്ല.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment