കോട്ടയം:[www.malabarflash.com] എം.ജി സര്‍വകലാശാല പ്രോ വിസി ഡോ. ഷീന ഷുക്കൂറിന്റെ വിദേശയാത്രയെക്കുറിച്ചും ലീഗ് യോഗത്തില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഗവര്‍ണര്‍ പി. സദാശിവം ഉത്തരവിട്ടു. വൈസ് ചാന്‍സലര്‍ ബാബു സെബാസ്‌റ്റ്യനോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.
കെ.എം.സി.സിയുടെ ചെറുവത്തൂര്‍ യൂണിറ്റ് ദുബായില്‍ നടത്തിയ പരിപാടിയില്‍ ഷീന ഷുക്കൂര്‍ നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികള്‍ സംബന്ധിച്ച് പഠനം നടത്താനെന്ന് കാണിച്ചാണ് ഷീന ഷുക്കൂര്‍ വിദേശ യാത്രയ്‌ക്ക് അനുമതി തേടിയത്. എന്നാല്‍ ഇത് ലംഘിച്ച് രാഷ്‌ട്രീയ പാര്‍ട്ടിയുടെ യോഗത്തില്‍ പങ്കെടുത്തത് വിവാദമായിരുന്നു.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment