കാക്കനാട്:[www.malabarflash.com] കൊച്ചിയില്‍ കാക്കനാടിന് സമീപം ചിറ്റേത്ത് കരയില്‍ ലോറി നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു. ഇന്‍ഫോപാര്‍ക്കിന് സമീപം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ രാവിലെ എട്ടരയോടെയായിരുന്നു അപകടം നടന്നത്.
രാജഗിരി കോളജിലെ ബികോം വിദ്യാര്‍ഥിനി നിയ ജെയിനും(19), പ്രതാപന്‍ (57) എന്നയാളുമാണ് മരിച്ചത്.
ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് മേല്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. ആന്‍ഡ്രിയ എന്ന വിദ്യാര്‍ത്ഥിനിക്കും പരിക്കുണ്ട്. ഇരുചക്രവാഹനക്കാരനായ പ്രതാപനേയും ലോറി ഇടിക്കുകയായിരുന്നു.
അലക്ഷ്യമായി സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്കു കയറിയ കോണ്‍ക്രീറ്റ് മിക്‌സര്‍ ട്രെയിലറാണ് അപകടമുണ്ടാക്കിയത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment