നെടുമ്പാശ്ശേരി:[www.malabarflash.com] ഹാന്‍ഡ് ബാഗില്‍ 20 വെടിയുണ്ടകളുമായി വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി പിടിയില്‍. ഹോങ്കോംഗിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ കണ്ണൂര്‍ സ്വദേശി സലീമാണ് പിടിയിലായത്.
ഹാന്‍ഡ്ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വെടിയുണ്ടകള്‍ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ സേനാംഗങ്ങള്‍ ചോദ്യം ചെയ്യുകയാണ്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment