Latest News

സിപിഎം നേതാവ് ഷംസീറിന് ശ്രീറാം സേനയുടെ വധഭീഷണി

കണ്ണൂര്‍:[www.malabarflash.com] സി.പി.എം നേതാവ്‌ എ.എന്‍ ഷംസീറിന്‌ വധഭീഷണി. കണ്ണൂരില്‍ ഇനിയൊരു ആര്‍. എസ്‌.എസ്‌ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ ഷംസീറിനെ വധിക്കുമെന്ന്‌ ഭീഷണി മുഴക്കി ശ്രീറാം സേനയുടെ പേരിലാണ്‌ കത്ത്‌ ലഭിച്ചത്‌.

ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതും കയര്‍ കെട്ടി വലിച്ചതും പ്രതീകാത്മകമായി ഹിന്ദു വര്‍ഗീയതയെ തുറന്നു കാട്ടാനെന്നാണ് പിണറായിയുടെ വാദം. എന്നാല്‍ മുസ്‌ലിം വര്‍ഗീയതയെ തുറന്നു കാട്ടാനുളള മാര്‍ഗങ്ങള്‍ എന്തു കൊണ്ട് അവംലംബിക്കുന്നില്ലെന്നും കത്തില്‍ ചോദിക്കുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് പരസ്പരം കലഹിക്കാനല്ല, പരസ്പരം തിരിച്ചറിയാനാണ് തുടങ്ങിയ ദാര്‍ശനിക വെളിപാടുകളും ഭീഷണിക്കത്തിലുണ്ട്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.