Latest News

കണ്ണംകുളം ജുമാമസ്ജിദ് കമ്മിററി മുന്‍ പ്രസിഡണ്ട് മുഹമ്മദലി ഹാജി നിര്യാതനായി

ഉദുമ[www.malabarflash.com]: കണ്ണംകുളം ജുമാമസ്ജിദ് കമ്മിററി മുന്‍ പ്രസിഡണ്ട് കണ്ണംകുളത്തെ മുഹമ്മദലി ഹാജി (64) നിര്യാതനായി.പരേതരായ അരവത്ത് മമ്മിഞ്ഞിയുടെയും മറിയുമ്മയുടെയും മകനാണ്.

ഭാര്യ: സുലൈഖ, മക്കള്‍: അഷ്‌റഫ്, ഇര്‍ഷാദ്, സൂര്യാബി, ഷാഹിന. മരുമക്കള്‍: റശീദ് കല്ലായി, റശീദ് ബേക്കല്‍, സുബൈദ, ആഫിറ എരോല്‍.
സഹോദരങ്ങള്‍: ബീഫാത്തിമ്മ, പരേതരായ മൊയ്തു, അബ്ദുല്ല, അബ്ദുല്‍റഹിമാന്‍, ആയിഷ.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.