കാഞ്ഞങ്ങാട്:[www.malabarflash.com] ചുള്ളിക്കരയില്‍ ഹോട്ടല്‍ തൊഴിലാളി തൂങ്ങി മരിച്ചു. ചുള്ളിക്കര ടൗണിലെ ഹോട്ടല്‍ തൊഴിലാളി സലീം ആണ് (31) തൂങ്ങിമരിച്ചത്. ഞായറാഴ്ച രാത്രി 8 മണിക്ക് സലീം താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന്റെ സിറ്റ് ഔട്ടിലെ ഹുക്കിന് കയര്‍ കെട്ടിയാണ് സലീം തൂങ്ങിമരിച്ചത്.
ആത്മഹത്യക്ക് കാരണം വ്യക്തമല്ലന്നാണ് ബന്ധുക്കള്‍ പറയുന്നത്.അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഭാര്യ രേഖ ഏക മകള്‍ ഷാനിയ. ചുള്ളിക്കരയിലെ അബ്ദുള്ള, മറിയ ദമ്പതികളുടെ മകനാണ്.സഹോദരങ്ങള്‍ ഫാത്തിമ കാഞ്ഞങ്ങാട്,ആയിഷ, മുനീറ പാറപ്പള്ളി, ഉമ്മര്‍ മുട്ടുന്തല, നബീസ ചായ്യോത്ത്,റംല ഉദുമ
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment