ഉദുമ:[www.malabarflash.com] ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ധനകാര്യ വകുപ്പ് സ്‌കൂളിലെത്തി പരിശോധ നടത്തി.
രണ്ടംഗ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തി.
രണ്ടംഗ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി പരിശോധന നടത്തി.
ഈ അധ്യായന വര്‍ഷം ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശനം നേടിയ 264 വിദ്യാര്‍ത്ഥികളില്‍ നിന്നായി പി.ടി.എ ഫണ്ടിലേക്കും വെല്‍ഫെയര്‍ ഫണ്ടിലേക്കും പിരിച്ചെടുത്ത തുകയില്‍ നിന്നും 50000ത്തോളം രൂപ പ്രിന്‍സിപ്പാളുടെ ചാര്‍ജുളള പി.ടി.എ സെക്രട്ടറിയായ അധ്യാപകന്‍ തിരിമറിനടത്തിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട പി.ടി.എ വിശദമായ അന്വേഷണത്തിനായ കമ്മീഷനെ നിയോഗിക്കുകയും പ്രസ്തു കമ്മീഷന്‍ വന്‍ തിരിമറി നടന്നതായും കണ്ടെത്തി.
ഇതേ തുടര്‍ന്ന് അധ്യാപകനായ രത്‌നാകരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാര്‍ഷ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പരിശോധ നടന്നത്.
ഇതേ തുടര്‍ന്ന് അധ്യാപകനായ രത്‌നാകരനെതിരെ വകുപ്പ് തല അന്വേഷണത്തിന് ശുപാര്‍ഷ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പരിശോധ നടന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment