സിഡ്നി:[www.malabarflash.com] ഓസ്ട്രേലിയയില്‍ ബോക്സിംഗ് മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബോക്സര്‍ മരിച്ചു. ഡേവി ബ്രൗണ്‍ ജൂനിയറാണ് (28) മരിച്ചത്.
ഐബിഎഫ് സൂപ്പര്‍ ഫെതര്‍വെയിറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫിലിപ്പൈയിന്സിന്റെ കാര്‍ളോ മാഗാലിയുമായുള്ള മത്സരത്തിനിടെയാണ് ഡേവിക്ക് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ആറു മാസങ്ങള്‍ക്കുമുമ്പ് ക്വീന്‍ലാന്‍ഡ് താരം ബ്രയിഡോണ് സ്മിത്തും ബോക്സിംഗ് മത്സരത്തിനിടെ പരിക്കേറ്റ് മരിച്ചിരുന്നു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment