കണ്ണൂര്‍:[www.malabarflash.com]പയ്യന്നൂര്‍ കൊറ്റി ജൂമാമസ്ജിദ് ജീവനക്കാരന്‍ അബ്ദുള്‍ ഹക്കിം വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു.
എസ്പി ജോസ്‌മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടമായി ഹക്കിം വധക്കേസിന്റെ ഫയലുകള്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് ഏറ്റെടുക്കും.കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
2014 ഫെബ്രുവരി 10-നാണ് അബ്ദുള്‍ ഹക്കിമിനെ ജുമാ മസ്ജിദ് വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണെ്ടത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു.
Keywords:Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment