ദുബൈ:[www.malabarflash.com] കവിയും സാംസ്‌കാരിക നായകനും ഭാഷാപണ്ഡിതനുമായിരുന്ന മര്‍ഹൂം ടി.ഉബൈദ് സാഹിബിന്‍ടെ 43ാആംചരമവാര്‍ഷികത്തോടനുബന്ധിച്ച് ദുബൈ കെ എം സിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി'ഓര്‍മകളിലെ ഉബൈദ്'എന്ന പേരില്‍ ഉബൈദ് സ്മൃതി നൈറ്റ് സംഘടിപ്പിക്കുന്നു.
ജനപ്രതിനിധികളെയും കേരളത്തിലെയും പ്രവാസലോകത്തെയും സാഹിത്യ സാംസ്‌കാരിക മതരാഷ്ട്രീയ സംഘടനമാധ്യമരംഗങ്ങളിലെ പ്രമുഖരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ചു കൊണ്ട് ജനപ്രീയ സാമൂഹ്യ മാധ്യമമായ വാട്ട്‌സാപ്പിലൂടെയാണ് ഉബൈദ് സ്മൃതി നൈറ്റ് സംഘടിപ്പിക്കുന്നത്.ഉബൈദ് സാഹിബിന്‍ടെ ജീവിതം പുതുതലമുറയിലേക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സംഘടിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന ഈ പരിപാടി ജില്ലാ കളക്ടര്‍പി.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഉബൈദ് സ്മൃതി നൈറ്റ് പരിപാടി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലോകത്തിന്റെ ഏതുകോണില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാനും ശ്രോതാക്കളാകാനും സാധിക്കും.
ഇന്ത്യ, യു.എ .ഇ,മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വോയ്‌സ് നോട്ടിലൂടെയും, തത്സമയം വാട്‌സപ്പ് ഓഡിയോ വഴിയും അനുസ്മരണ പ്രഭാഷണം പ്രമുകര്‍ അനുസ്മരണം പ്രഭാഷണം നടത്തുന്നത്
പുതിയ തലമുറയില്‍ ചെലുത്തുന്ന സ്വാധീനവും അതിന്റെ ഗുണദുര്‍ഗ്ഗുണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സോഷ്യല്‍ മീഡിയകളെ ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാം എന്ന് കാണിച്ചു കൊടുക്കുകയാണ് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഇതിന്ന് മുമ്പും സോഷ്യല്‍ മീഡിയ ഉപയോഗിച്ചും ഒരു പാട് ജീവകാരുണ്യ പ്രവര്ത്തനം നടത്തിയിട്ടുണ്ട്
താല്‍പര്യമുളളവര്‍ 0556743258, 0557987200. 0555747636.. എന്നീനമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് സലാംകന്യപ്പാടി, ജന;സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

Keywords:Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment