Latest News

ഉദയമംഗലം കോതാറമ്പത്തെ എം.വി.കുഞ്ഞമ്പു നിരാതനായി.

ഉദുമ:[www.malabarflash.com] 50 വര്‍ഷത്തോളമായി ഉദുമ ടൗണില്‍ സൈക്കിള്‍ ഷോപ്പ് നടത്തിവന്നിരുന്ന ഉദയമംഗലം കോതാറമ്പത്തെ എം.വി.കുഞ്ഞമ്പു (86) നിരാതനായി.
ഭാര്യ: പരേതയായ സി.വി.രമാവതി

മക്കള്‍: ബേബികെകാഞ്ഞങ്ങാട്, മോഹനന്‍ കെ ഉദയമംഗലം, പ്രീത കെ പയ്യന്നൂര്‍, പുഷ്പ കെ കാനായി, ഉമ കെ മാതമംഗലം, ചന്ദ്രന്‍ കെ ഉദയമംഗലം, ശശി.കെ ഉദയമംഗലം.
മരുമക്കള്‍: ഗംഗാധരന്‍ കാഞ്ഞങ്ങാട്, അജിത കുഞ്ഞിമംഗലം, മനോഹരന്‍ പയ്യന്നൂര്‍, പത്മനാഭന്‍ കാനായി, ഷീബ പയ്യന്നൂര്‍, സുധ ഓലയമ്പാടി, പരേതനായ തമ്പാന്‍ മാതമംഗലം.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.