Latest News

മുദിയക്കാലിലെ ശ്രീദേവി നിര്യാതയായി

ഉദുമ:[www.malabarflash.com] പരേതരായ കേവീസ് കുഞ്ഞികോരന്റെ മകളും മുദിയക്കാലിലെ കുഞ്ഞിരാമന്‍ മാസ്റ്റരുടെ ഭാര്യയുമായ കെ.വി.ശ്രീദേവി നിര്യാതയായി.

മക്കള്‍: ശോഭ കാസര്‍കോട്, രാജേന്ദ്രനാഥ് മുദിയക്കാല്‍ (ബിസിനസ്സ് ), ഗീത പാടി, ഗിരിജ ഉദുമ, ബിജയറാം (ഗള്‍ഫ്).

മരുമക്കള്‍: കൃഷ്ണന്‍ എന്‍ (റിട്ട. തഹസില്‍ദാര്‍), രാജശ്രീ, കുമാരന്‍ പാടി(ഗള്‍ഫ്), നാരായണന്‍ ഉദുമ(സീമേന്‍), നീതൂ. 

സഹോദരങ്ങള്‍: കെ.വി.ലക്ഷ്മി, കെ.വി. സരോജിനി, കെ.വി.കുമാരന്‍ (ബിസിനസ്സ്), ബാലകൃഷ്ണന്‍ കേവീസ് (പ്രസിഡന്റ് എസ് എന്‍ ഡി പി ഉദുമ യൂണിയന്‍) കെ.വി.താരാമണി, കെ.വി. കമലാക്ഷന്‍(ഗള്‍ഫ്), കെ.വി.അമ്പാടി മോഹന്‍ (ബിസിനസ്), കെ.വി. പുരുഷോത്തമന്‍ (ഗള്‍ഫ്), കെ.വി.ജയരാജ് (ഗള്‍ഫ്), കെ.വി.ഉഷ, കെ.വി.രതീഷ്(ഗള്‍ഫ്). 




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.