കാസര്‍കോട്:[www.malabarflash.com] ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നോര്‍ത്ത് സോണ്‍ ചെയര്‍മാനായി പി.കെ.രാജനെ തെരെഞ്ഞെടുത്തു.
കാഞ്ഞങ്ങാട്ട് നടന്ന ഏ.കെ.ഡി.എ സംസ്ഥാന കമ്മീറ്റി യോഗത്തിലാണ് മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള 5 ജില്ലകളുടെ സോണ്‍ ചെയര്‍മാനായി രാജനെ തെരെഞ്ഞെടുത്തത്
നിലവില്‍ ഏ.കെ.ഡി.എ.സംസ്ഥാന വൈസ് പ്രസിഡണ്ടാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡണ്ട, സെക്രട്ടറി, കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
നിലവില്‍ ഏ.കെ.ഡി.എ.സംസ്ഥാന വൈസ് പ്രസിഡണ്ടാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല വൈസ് പ്രസിഡണ്ട, സെക്രട്ടറി, കാസര്‍കോട് യൂണിറ്റ് ജനറല്‍ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .
ചക്കര ബസാറിലെ പി.കെ അസോസിയേറ്റ് ഉടമയായ രാജന്‍ ചെമ്മനാട് കൊമ്പനടൂക്കം സ്വദേശിയാണ്.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment