Latest News

ബേക്കല്‍ കോട്ട മുഖ്യ പ്രാണക്ഷേത്രത്തില്‍ ലളിത സഹസ്രനാമ ജപാര്‍ച്ചനയും ആരതിയും നടത്തി

ബേക്കല്‍:[www.malabarflash.com] ക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലെ മാതൃ സമിതി ജില്ലാ കമ്മിറ്റി ബേക്കല്‍ കോട്ട മുഖ്യ പ്രാണക്ഷേത്രത്തില്‍ ലളിത സഹസ്രനാമ ജപാര്‍ച്ചനയും ആരതിയും നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 500ഓളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.


സ്വാമി പ്രേമാനന്ദ, സംസ്ഥാന നേതാക്കളായ ലക്ഷ്മി ശ്രീനിവാസന്‍, എം ശ്രീധരന്‍, ജില്ലാ നേതാക്കളായ അഹല്ല്യ ടീച്ചര്‍, രോഹിണി, പി കുഞ്ഞിരാമന്‍, ടി രമേശന്‍,മാധവന്‍ ബാര എന്നിവര്‍ സംസാരിച്ചു.

ക്ഷേത്രസംരക്ഷണസമിതി സുവര്‍ണ്ണ ജുബിലിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്.
ഉച്ചക്ക് അന്നദാനാവും ഉണ്ടായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.