ശ്രീബാഗിലു തായലിലെ വലിയ കുളത്തില്‍ വൈകിട്ടോടെ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ സംഭവംകണ്ടവര്‍ ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment