ആനക്കര (പാലക്കാട്):[www.malabarflash.com] ചേകന്നൂര്‍ മൗലവിയുടെ മരുമകന്‍ കപ്പൂര്‍ പഞ്ചായത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. കുമരനെല്ലൂര്‍ കൊടിക്കാകുന്ന് ഉള്ളാട്ടില്‍ ഹസന്‍െറ മകന്‍ അയ്യൂബ്ഖാനാണ് 15ാം വാര്‍ഡില്‍ മത്സരിക്കുന്നത്.
ലീഗ് കോട്ടയായ വാര്‍ഡില്‍ മുന്‍ ബ്ളോക്ക് പഞ്ചായത്തംഗം കെ. നൂറുല്‍ അമീനാണ് ലീഗ് സ്ഥാനാര്‍ഥി. സി.പി.എം സ്ഥാനാര്‍ഥിയായ എം. ഷഫീഖും ആപിന് കെ.കെ. ആലിയും രംഗത്തുണ്ട്. അയൂബ്ഖാന്‍ 20 വര്‍ഷത്തോളമായി ബി.ജെ.പി അംഗമാണെങ്കിലും മത്സര രംഗത്ത് കന്നിക്കാരനാണ്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment