ഇവിടെ എല്‍ ഡി എഫിലെ ആയിഷയും ബി ജെ പി യുടെ അശ്വതിയും തമ്മിലാണ് ഇപ്പോള്‍ മത്സരം നടക്കുന്നത്.
ലീഗ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ഡമ്മിയായി ആരും പത്രിക നല്‍കിയിരുന്നില്ല.
അതേ സമയം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
അതേ സമയം ലീഗ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തളളിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment