Latest News

അബൂദാബിയില്‍ ഇശല്‍ വിരുന്ന് 2015

അബുദാബി:[www.malabarflash.com] അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി യുടെ സര്‍ഘധാര വിഭാഗം സംഘടിപ്പിക്കുന്ന 'ഇശല്‍ വിരുന്ന് 2015 ' ഇല്‍ മാപ്പിളപ്പാട്ട് ഗായകരായ അഷ്‌റഫ് പയ്യന്നൂര്‍, കുഞ്ഞ് ഭായി ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയ്മുകളായ നവാസ് കാസര്‍കോട്, ഹംദാ നൗഷാദ് അബൂദാബി , തുടങ്ങിയ നിരവധി കലാകാരന്മാരെ അണി നിരത്തിക്കൊണ്ട് ഒക്ടോബര്‍ 29 വെള്ളിയാഴ്ച രാത്രി 7.30 ന്ന് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി കെ അഹമദ് ബല്ലാ കടപ്പുറം, ആക്ടിംഗ് സെക്രടറി അനീസ് മാങ്ങാട് , സര്‍ഗധാര കണ്‍വീനര്‍ എം എം നാസര്‍ പാലായി എന്നിവര്‍ അറിയിച്ചു.




Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.