Latest News

കാഞ്ഞങ്ങാട്ട് വിതരായി മത്സരിച്ച 4 പേരെ മുസ്ലിം ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്:[www.malabarflash.com] കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലേക്ക് വിതരായി മത്സരിച്ച നാല് പേരെ മുസ്ലിം ലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ഡിവിഷന്‍ 38-ലെ മഹമൂദ് (മുറിയനാവി), ഡിവിഷന്‍ 27-ലെ അബ്ദുല്ല ഹെല്‍ടെക്ക് (പടന്നക്കാട്) ഡിവിഷന്‍ 14-ലെ റംഷീദ് (പുതിയ കോട്ട) ഡിവിഷന്‍ 40-ലെ അബ്ദുല്‍ അസീസ് (ഹൊസ്ദുര്‍ഗ് കടപ്പുറം) എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് സംസ്ഥാന കമ്മിറ്റി നാലു പേര്‍ക്കെതിരെയും നടപടിയെടുത്തത്.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.