ബംഗളുരു: [www.malabarflash.com]ബൈക്ക് മോഷ്ടാക്കളെ പിന്തുടര്‍ന്ന എസ് ഐയെ മോഷ്ടാക്കള്‍ കുത്തിക്കൊന്നു. ദൊഡ്ഡബല്ലപൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ എസ് ജഗദീഷാണ് കൊല്ലപ്പെട്ടത്.
ബൈക്ക് മോഷ്ടാവായ മധുവെന്നയാള്‍ നഗരത്തിലെ ഒരു മൊട്ടോര്‍ സൈക്കിള്‍ ഷോറും സന്ദര്‍ശിക്കുമെന്ന് ജഗദീഷിന് അജ്ഞാതവിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ എസ്‌ഐയേയും നാലു പോലീസുകാരേയും കബളിപ്പിച്ച് മോഷ്ടാവ് ഓടുകയായിരുന്നു. പിന്നാലെ ഓടിയ എസ്‌ഐയെ നിരവദി തവണ കുത്തിയതായി കൂടെയുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞു.

ജഗദീഷിന്റെ സര്‍വ്വീസ് റിവോള്‍വറും നഷ്ടപ്പെട്ടിട്ടുണ്ട്. മോഷ്ടാവിനെ പിടിക്കാനുള്ള അന്വേഷണം വ്യാപിപ്പിച്ചതായി ഡിജിപി ഓം പ്രകാശ് പറഞ്ഞു.
Keywords:Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment