ഉപ്പള:[www.malabarflash.com]വികസനത്തിന്റെ പാതയിൽ അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന ഉപ്പളയുടെ ഹ്രദയ ഭാഗത്ത് യു.കെ അഫ്സൽ മാളിൽ അന്താരാഷ്ട്ര നിലവാരമുള്ള എസ്കലേറ്റർ പ്രവർത്തനം ആരംഭിച്ചു. മംഗലൂരുവിനും കാസർകോടിനുമിടയിൽ ആദ്യത്തെയും ജില്ലയിലെ രണ്ടാമതെയുമാണിത്.
പ്രമുഖ ബില്‍ഡറായ യു.കെ ഗ്രൂപ്പിന്റെ തന്നെ കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് മുന് വശത്ത് നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന നാലപ്പാട് യു.കെ മാളിലും നാല് എസകിലേറ്റരും ലിഫ്റ്റ് സൗകര്യം ഉണ്ടായിരിക്കുമെന്നും ഇത് ജില്ലയിലെ ഏറ്റവും വലിയ മാളായിരിക്കുമെന്ന് ചെയര്‍മാന്‍ യു.കെ യൂസുഫ് അറിയിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment