ബേക്കല്‍:[www.malabarflash.com] പഞ്ചായത്ത് തെരഞ്ഞടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഐ.എന്‍.എല്‍ പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞ് അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി.
ഐ.എന്‍.എല്‍.പള്ളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്തു.കെ.എം. ,സ്റ്റേററ് കൗണ്‍സിലര്‍ ഷഫീഖ് റഹ്മാന്, ജിദ്ദ ഐ.എം.സി.സി. പ്രസിഡണ്ട് എം എ.ഹംസ എന്നിവരോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഐ.എന്‍.എല്‍ പ്രവര്ത്തകന് ഹുസൈന് അബ്ബാസ് ഹാജിയെയാണ് അക്രമിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച ബേക്കലില്‍ വെച്ചാണ് സംഭവം.

മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഷമീം .ബാദുഷ. റാഷിദ്. എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് അക്രമിക്കാന്‍ ശ്രമിച്ചതെന്ന് ഐ.എന്‍.എല്‍.പള്ളിക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മൊയ്തു.കെ.എം ബേക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സംഭവത്തിത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിത്തെ കുറിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment