വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. മാതാവിനും വല്യുമ്മയ്ക്കുമൊപ്പം മഖാം സിയാറത്തിന് എത്തിയതായിരുന്നു ഇവര്‍.
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. സ്‌കൂള്‍ അവധിയായതിനാല്‍ മാതാവിനൊപ്പം ചൗക്കി ബദര്‍ നഗറിലുള്ള വല്യുമ്മയുടെ വീട്ടിലെത്തിയതായിരുന്നു അല്‍ത്താഫും, ആതിഫും. വൈകുന്നേരത്തോടെയാണ് ഇവര്‍ മാലിക് ദീനാര്‍ മഖാമിലെത്തിയത്.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment