കാസര്‍കോട്:[www.malabarflash.com] പ്രതിശ്രുത വരനെ കാണാതായതായി പരാതി. മൊഗ്രാല്‍ പുത്തൂര്‍ ചായിത്തോട്ടത്തിലെ റഹിമി (32)നെയാണ് കാണാതായത്. ഞായറാഴ്ച റഹീമിന്റെ വിവാഹം നടക്കാനിരിക്കെയായിരുന്നു.
22 ന് രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. മൊഗ്രാല്‍ പുത്തൂരിലും ഉത്സവ പറമ്പുകളിലും മറ്റും കടലവില്‍പ്പന നടത്തി വരുകയായിരുന്നു റഹിം. സഹോദരന്‍ ഷാഫി നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment