ചെറുവത്തൂര്‍:[www.malabarflash.com]ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയ ഉന്നത പോലീസ് സംഘത്തില്‍ പെട്ട നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേമചന്ദ്രന് ചെറുവത്തൂര്‍ ഫെയ്‌സ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു.
സീ നെറ്റ് ചാനല്‍ മാനേജര്‍ സന്തോഷ് പുതുക്കുന്ന് കൂട്ടായ്മയുടെ ഉപഹാരം സമര്‍പ്പിച്ചു,
കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ഭാരവാഹികളായ കെ സന്തോഷ്,പി ആര്‍ ശ്രീനാഥ്,എം മോഹനന്‍,കെ.വി.ലതീഷ്, പ്രസ്സ് ഫോറം പ്രസിഡണ്ട് ടി രാജന്‍, ഷരീഫ് മാടാപ്പുറം, യു.കെ.കുഞ്ഞബ്ദുളള, വിനയന്‍ പിലിക്കോട്, അറഫാത്ത് ചെറുവത്തൂര്‍, ജയന്‍ ചെറുവത്തൂര്‍, ലുഖ്മാന്‍ കൈതക്കാട് തുടങ്ങിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment