കൊണ്ടോട്ടി:[www.malabarflash.com] കൊണ്ടോട്ടി നഗരസഭയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- സി.പി.എം സഖ്യത്തിന് ധാരണ. കോണ്‍ഗ്രസും ലീഗും തമ്മില്‍ സമവായമുണ്ടാക്കാനുള്ള ചര്‍ച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്, സി.പി.എമ്മുമായി ധാരണയിലത്തെിയത്. കോണ്‍ഗ്രസ്-സി.പി.എം സ്ഥാനാര്‍ഥികള്‍ പത്രിക നല്കാനാരംഭിച്ചു.
നഗരസഭയില്‍ ആകെയുള്ള 40 സീറ്റുകളില്‍ 9 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. 12 സീറ്റുകളില്‍ സിപി.എമ്മിന്‍െറയും 5 സീറ്റുകളില്‍ സി.പി.ഐയുടേയും സ്ഥാനാര്‍ഥികള്‍ മത്സരിക്കും. മുസ്ലിം ലീഗ് ഒറ്റക്കാണ് മത്സരിക്കുക.
ഈ വര്‍ഷം മുതലാണ് കൊണ്ടോട്ടി നഗരസഭയായി വികസിപ്പിച്ചത്. കഴിഞ്ഞ തവണ രണ്ടുവര്‍ഷം ലീഗും രണ്ടു തവണ കോണ്‍ഗ്രസുമായിരുന്നു പഞ്ചായത്ത് ഭരിച്ചത്. ഇക്കാലയളവിലുണ്ടായ തര്‍ക്കം മൂത്ത്, കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ ലീഗ് അവിശ്വാസം കൊണ്ടുവന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം ഇടപെട്ട് ഇത് അവസാന നിമിഷം പിന്‍വലിപ്പിക്കുകയായിരുന്നു.

Keywords: Malappuram News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment