കോട്ടിക്കുളം: [www.malabarflash.com]മുസ്ലിം ലീഗ് നേതാവ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്തെ എം.കെ ഹസൈനാര്‍ ഹാജി (82) നിര്യാതനായി. മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ടായും, കോട്ടിക്കുളം ജുമാമസ്ജിദ് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: കുഞ്ഞിബി. മക്കള്‍: ഹമീദ് ഹാജി (അബുദാബി), താജുദ്ദീന്‍ (ദുബൈ കെഎംസിസി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ്), അഷ്‌റഫ് (അബുദാബി), ഗഫൂര്‍, ബീവി കളനാട്, നഫീസ പൂച്ചക്കാട്, റൈദ കളനാട്, സുഹ്‌റ. മരുമക്കള്‍: ആമു കളനാട്, യൂസഫ് പൂച്ചക്കാട്, പുളുന്തോട്ടി അബ്ദുര്‍ റഹ് മാന്‍, ഹമീദ് മേല്‍പറമ്പ്. സഹോദരങ്ങള്‍: പരേതരായ കുഞ്ഞാമു, മൊയ്തീന്‍, ആഇശാബി ചേറ്റുകുണ്ട്.

മൃതദേഹം റെയില്‍വെ സ്റ്റേഷന് സമീപത്തെ അങ്കക്കളരി ജുമാസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment