ബാന്ദ്ര:[www.malabarflash.com] തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ മലയാളി യുവാവിനെ പാകിസ്താനി മുസ്ലീമെന്നാരോപിച്ച് മുംബൈ പോലീസ് തല്ലിച്ചതച്ചു. ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ആസിഫ് ബഷീര്‍(20) എന്ന യുവാവിനോടാണ് മുംബൈ പോലീസിന്റെ ഈ ക്രൂരത.
വസ്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് മുംബൈയിലെ ബാന്ദ്രയില്‍ ബന്ധുക്കളുടെ കൂടെ കഴിയുകയാണ് ആസിഫ്. വെള്ളിയാഴ്ച രാത്രിയില്‍ ബാന്ദ്രയിലെ വീട്ടിലെത്തിയ പോലീസ് നീ പാകിസ്താനിയല്ലേ, മുസ്ലീമല്ലേ എന്ന് ചോദിച്ച് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു.
സ്‌റ്റേഷനിലെത്തിയ ആസിഫിനെ പോലീസ് തലകീഴായി കെട്ടിയിട്ട് തല്ലിച്ചതക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആസിഫിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കാനാണ് ആസിഫിന്റെ വീട്ടുകാരുടെ തീരുമാനം.

Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment