മേല്‍പറമ്പ്: [www.malabarflash.com] മേല്‍പറമ്പ് ടൗണിലെ ബിഎംഎസ് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിപ്പുറം ഹൗസില്‍ അപ്പക്കുഞ്ഞി (56)യാണ് മരിച്ചത്. ഓട്ടോറിക്ഷ ഓടിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
പരേതരായ രാമന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ ബേബി. മക്കള്‍: എ.പി അബിത (ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ത്രിവേണി കോളജ് വിദ്യാനഗര്‍), എ.പി അഷിത (പത്താം തരം വിദ്യാര്‍ത്ഥിനി ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എ.പി ഉണ്ണിക്കൃഷ്ണന്‍ (എഴാം തരം വിദ്യാര്‍ത്ഥി ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment