പാപ്പരാസികളെ ശരിവച്ച് പ്രഭാസും തെന്നിന്ത്യന്‍ നായിക അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതിനെ കുറിച്ച് താരങ്ങള്‍ ഇരുവരും ഒന്നും പ്രതികരിച്ചിരുന്നില്ല. പ്രഭാസിന്റെ വിവാഹനിശ്ചയം നേരത്തെ 22കാരയുമായി ഉറപ്പിച്ചിരുന്നു. ആ വിവാഹം വേണ്ടെന്നും വച്ചാണ് അനുഷ്‌കയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്.[www.malabarflash.com]
കഥാപാത്രങ്ങള്‍ക്ക് വേണ്ടി സൗന്ദര്യം പോലും പ്രശ്‌നമാക്കാതെ എന്തു ത്യാഗം സഹിക്കുന്നവരാണ് ഇരുവരും. ബാഹുബലിയിലൂടെ എല്ലാവര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന താരമാണ് പ്രഭാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി 100 കിലോ ഭാരം വരെ താരം കൂട്ടിയിരുന്നു. ഇതിനായി ദിവസവും ഇരുപത് മുട്ടയുടെ വെള്ളയാണ് കഴിച്ചിരുന്നത്. അനുഷ്‌കയാകയാകട്ടേ സൈസ് സീറോ എന്ന ചിത്രത്തിനുവേണ്ടി അമിതമായി ഭാരം വര്‍ധിപ്പിച്ചിരുന്നു.
അനുഷ്‌ക ഇപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയാണ്. അനുഷ്‌കയുടെ പുതിയ ചിത്രമായ രുദ്രമാദേവി തെലുങ്കില്‍ വന്‍ ഹിറ്റാണ്.ബാഹുബലി, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കൂടെ അഭിനയിച്ച താരങ്ങളില്‍ റാണ ദഗുപതിയുമായി മാത്രമാണ് എന്റെ പേരു ചേര്‍ത്ത് ഗോസിപ്പുവരാത്ത ഒരേയൊരു താരമെന്നും ഇത്തരം വാര്‍ത്തകള്‍ കേട്ട് ഇതൊരുപ്രശ്‌നമല്ലാതായി മാറിയെന്നുമാണ് അനുഷ്‌കയുടെ പ്രതികരണം. നേരത്തെ ആര്യയുമായും അനുഷ്‌ക പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment