ഉദുമ[www.malabarflash.com]: ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ തുടര്‍ന്ന് ഉദുമ പഞ്ചായത്തിലെ യ.ഡി.എഫിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായി.
കരിപ്പോടി, പാലക്കുന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും, മുസ്‌ലിം ലീഗും അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പോടി വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും പാലക്കുന്നില്‍ കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രചിഹ്നത്തില്‍ മത്സരിപ്പിക്കാനുമാണ് ധരാണയായത്.
ബേവൂരി, മാങ്ങാട്, നാലാംവാതുക്കല്‍, തിരുവക്കോളി, കരിപ്പോടി, പാക്യാര, വെടിക്കുന്ന് എന്നീ വാര്‍ഡുകളില്‍ മുസ്‌ലിം ലീഗും, ബേക്കല്‍, കോട്ടിക്കുളം, അങ്കക്കളരി, പളളം തെക്കേക്കര, അംബികാ നഗര്‍, ഉദുമ, ബാര, എരോല്‍ എന്നീ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും മത്സരിക്കും.
കരിപ്പോടി, പാലക്കുന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും, മുസ്‌ലിം ലീഗും അവകാശവാദമുന്നയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്.
ഇതേ തുടര്‍ന്ന് രണ്ട് വിഭാഗങ്ങളും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രശ്‌നം ബ്‌ളോക്ക് കമ്മിററിയുടെ നേതൃത്വത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടന്ന ചര്‍ച്ചയ്ക്ക് ഒടുവിലാണ് പരിഹരിക്കാന്‍ കഴിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കരിപ്പോടി വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും പാലക്കുന്നില്‍ കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രചിഹ്നത്തില്‍ മത്സരിപ്പിക്കാനുമാണ് ധരാണയായത്.
ബേവൂരി, മാങ്ങാട്, നാലാംവാതുക്കല്‍, തിരുവക്കോളി, കരിപ്പോടി, പാക്യാര, വെടിക്കുന്ന് എന്നീ വാര്‍ഡുകളില്‍ മുസ്‌ലിം ലീഗും, ബേക്കല്‍, കോട്ടിക്കുളം, അങ്കക്കളരി, പളളം തെക്കേക്കര, അംബികാ നഗര്‍, ഉദുമ, ബാര, എരോല്‍ എന്നീ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും മത്സരിക്കും.
സംവരണ വാര്‍ഡായ പാലക്കുന്നടക്കം 6 വാര്‍ഡുകളില്‍ യു.ഡി.എഫ് സ്വതന്ത്രന്‍മാരായിരിക്കും മത്സരിക്കുക.
യോഗത്തില്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ഹമീദ് മാങ്ങാട്, ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത് , കെഎ മുഹമ്മദലി, കാപ്പില്‍മുഹമ്മദ് പാഷ, എം.എച്ച് മുഹമ്മദ് കുഞ്ഞി, കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച ഡി.സി.സി ജനറല്‍സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍, വാസു മാങ്ങാട്, ഗീതാ കൃഷ്ണന്‍, പ്രഭാകരന്‍ തെക്കേക്കര, വി കൃഷ്ണന്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment