ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യന്‍ എന്ന പേരുള്ള ഉസൈന്‍ ബോര്‍ട്ട് സ്ത്രീകളുടെ കാര്യത്തില്‍ ഇങ്ങനെയാണോ? ഇതുവരെ കാര്യമായ പേരുദോഷമൊന്നും വരുത്തിയിട്ടില്ലാത്ത ബോള്‍ട്ട് മാന്യനായാണ് പൊതുവെ അറിയപ്പെടുന്നത്.[www.malabarflash.com]
എന്നാല്‍, ഒരു പാര്‍ട്ടിക്കിടെ ബാര്‍ ഡാന്‍സറുടെ പിറകില്‍ അടിച്ച് വസ്ത്രത്തിനിടയില്‍ നോട്ടുകള്‍ തിരുകിവെക്കുന്ന ബോള്‍ട്ടിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറുകയാണ്.
മിയാമിയിലെ ഒരു ഹോട്ടലില്‍ റാപ് മ്യുസീഷ്യന്‍ ലില്‍ വെയ്‌ന്റെ ജന്മദിനാഘോഷത്തിനിടക്കാണ് പുതിയ സംഭവങ്ങള്‍. ബോള്‍ട്ടിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചികൊണ്ടിരിക്കുകയാണ്.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment