ന്യൂഡല്‍ഹി:[www.malabarflash.com] ന്യൂഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തിയ ചരക്കുകളില്‍നിന്ന് 40 ലക്ഷം രൂപ വിലവരുന്ന മെമ്മറി കാര്‍ഡുകള്‍ മോഷ്ടിച്ച കേസില്‍ കസ്റ്റംസ് ക്ലിയറന്‍സ് ഏജന്റ് ഉള്‍പ്പെടെ ആറു പേരെ എയര്‍പോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഹോങ്കോംഗില്‍നിന്ന് അയച്ച 36,000 മെമ്മറി കാര്‍ഡുകള്‍ ലഭിച്ചിട്ടില്ലെന്ന് അശ്വിനി ഭട്ട് എന്നയാള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണു ഇവര്‍ അറസ്റ്റിലായത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment