കുമ്പള:[www.malabarflash.com] പതിനായിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും വിശുദ്ധ റബീഉല്‍ അവ്വല്‍ മാസത്തില്‍ ആചരിക്കുന്ന ഹുബ്ബുറസൂല്‍ കാമ്പയിനിന്റെ പ്രഖ്യാപനവും നവംബര്‍ 20 വെള്ളിയാഴ്ച്ച ബായാര്‍ മുജമ്മഇല്‍ വെച്ച് നടക്കും.
മഗ്‌രിബ് നമസ്‌ക്കാരാനന്തരം നടക്കുന്ന ആത്മീയ സമ്മേളനത്തില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം ശൈഖുനാ അബ്ബാസ് മുസ്‌ല്യാര്‍ അല്‍മദീന കാമ്പയിന്‍ പ്രഖ്യാപനം നടത്തും. ബായാര്‍ മുജമ്മഅ് സാരഥി അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിന്നും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പിതനും, പ്രഭാഷകനുമായ അലവി സഖാഫി കൊളത്തൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ബായാര്‍ അബ്ദുല്ല മുസ്‌ല്യാര്‍, അബ്ബാസ് മുസ്‌ല്യാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സൂപ്പി മദനി കന്തല്‍ , അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ , അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍ , അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, മുക്രി ഇബ്രാഹിം ഹാജി, മജീദ് ഹാജി ഉച്ചില, ഹാജി ശരീഫ് പാദൂര്‍, സ്ദ്ധീഖ് ഹാജി മംഗലാപുരം, സിദ്ധീഖ് ലത്വീഫി, അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment