ദോഹ:[www.malabarflash.com] തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉദുമ പഞ്ചായത്ത് കഴിഞ്ഞ ഇരുപത്തേഴു വര്ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് അന്ത്യം കുറിച്ച് യു ഡി എഫ് തിരിച്ചു പിടിച്ചതിന്റെ വിജയാഘോഷം ഖത്തര്‍ കസര്‍കോട് ജില്ല കെ എം സി സി ആക്ടിംഗ് പ്രസിടണ്ട് കാദര്‍ ഉദുമയുടൈ നേതൃത്വത്തില്‍ ദോഹയിലെ ബൈ ബൈ ഹോട്ടലില്‍ ആഘോഷിച്ചു.
കെ എസ് .മുഹമ്മദ്, മൊയ്തു ബേക്കല്‍, ഹാരിസ് പാക്യര, കെ .എസ്. അബ്ദുല്ല, അബ്ദുല്‍ റഹിമാന്‍ മാങ്ങാട്, കെ എസ് ഉബൈദ്, റഫീക്ക് മാങ്ങാട്, സിറാജ് ഉദുമ, സുബൈര്‍ പാക്യാര തുടങ്ങിയ ഉദുമ പഞ്ചായത്തിലെ നൂറുകണക്കിന് കെ എം സി പ്രവര്‍ത്തകര്‍ ആഘോഷത്തില്‍ പങ്കെടുത്തു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment