ഉദുമ[www.malabarflash.com]: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം സമാധാനപരമാക്കാന്‍ പോലീസ് സര്‍വ്വ കക്ഷി സമാധാന യോഗംചേര്‍ന്നു.
ഹൊസ്ദുര്‍ഗ്ഗ് സി ഐ യു പ്രേമന്‍,ബേക്കല്‍ എസ് ഐ എആദംഖാന്‍ എന്നിവര്‍ക്കു പുറമേ വിവധ കക്ഷിനേതാക്കളും ബേക്കലിലെ യോഗത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്, അമ്പലത്തറ സ്റ്റേഷനുകളിലും യോഗം നടന്നു.
തിരുമാനങ്ങള്‍: പോലീസില്‍ നിന്നും അനുമതി വാങ്ങിയ ശേഷം പ്രകടനം നടത്തുക, നേതാക്കളുടെ സാന്നിധ്യത്തില്‍ മാത്രംപ്രകടനം നടത്തുക, ഒരേസ്ഥലത്ത് ഒരേസമയം പല പാര്‍ട്ടിക്കാര്‍ പ്രകടനം നടത്താത്തിരിക്കുക, പ്രകടനത്തിനൊപ്പം, ഇരുചക്രവാഹന റാലി അനുവദിക്കില്ല, വ്യക്തിഹത്യ നടത്തുന്ന മുദ്രാവാക്യങ്ങളും അനുവദിക്കില്ല.
ഹൊസ്ദുര്‍ഗ്ഗ് സി ഐ യു പ്രേമന്‍,ബേക്കല്‍ എസ് ഐ എആദംഖാന്‍ എന്നിവര്‍ക്കു പുറമേ വിവധ കക്ഷിനേതാക്കളും ബേക്കലിലെ യോഗത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട്, അമ്പലത്തറ സ്റ്റേഷനുകളിലും യോഗം നടന്നു.
Keywords:kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment