റോഡരികിലെ മരത്തിലിടിച്ച ശേഷം വയലിലിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാരും പൊന്നാനിയില്‍നിന്നെത്തിയ പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ മരിച്ചിരുന്നു. എടപ്പാള്‍ പഞ്ചായത്ത് ക്ലാര്‍ക് സേവ്യര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പത്തുപേര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നാലുപേരെ തൃശൂര്‍ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച നാലുപേരും എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശികളാണ്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment