തിരുവനന്തപുരം:[www.malabarflash.com] ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറവില്‍ മനുഷ്യക്കടത്താണു നടക്കുന്നതെന്നു സംശയിക്കുന്നതായും ഇതിന്റെ പിന്നില്‍ അന്തര്‍സംസ്ഥാന സംഘങ്ങള്‍ ഉള്‍പ്പെട്ടിട്ടുണേ്ടാ എന്നു പരിശോധിക്കണമെന്നും പോലീസ്.
ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പ്രതികളെയും കൊച്ചുസുന്ദരികള്‍ എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് അതിലൂടെ സഭ്യമല്ലാത്ത പടങ്ങള്‍ പ്രചരിപ്പിച്ചതിനു പിടിയിലായ മറ്റ് ആറുപേരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ വേണമെന്നു കാണിച്ച് സൈബര്‍ പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍ പെണ്‍കുട്ടികള്‍ ഇവരുടെ വലയിലകപ്പെട്ടിരുന്നോയെന്നും ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ എവിടെയൊക്കെയാണെന്നു കണെ്ടത്തണമെന്നും അതിനായി കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നുമായിരുന്നു പോലീസ് നിലപാട്. അതുപോലെ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമുള്‍പ്പെട്ട കേസിലെ പ്രതികളെ മുംബൈയില്‍ കൊണ്ടുപോയി തെളിവെടുക്കണമെന്നും പോലീസിന്റെ അപേക്ഷയിലുണ്ട്.
രാവിലെ തന്നെ ഈ അപേക്ഷ കോടതി പരിഗണിച്ചെങ്കിലും രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പ്രതികളെയും വൈദ്യപരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കിയശേഷം മാത്രമാണ് ജഡ്ജി വി. ഷെര്‍സി പ്രതികളെ കസ്റ്റഡിയില്‍ നല്‍കിയത്. ആദ്യകേസില്‍ ഈ മാസം 26 വരെയും പുതിയ കേസില്‍ 30 വരെയുമാണു പോലീസിനു പ്രതികളെ കോടതി കസ്റ്റഡിയില്‍ നല്‍കിയിട്ടുള്ളത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment