കൊട്ടാരക്കര:[www.malabarflash.com] കൊട്ടാരക്കരയില്‍ സി.പി.എംആര്‍.എസ്.എസ് സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സി.പി.എം പ്രവര്‍ത്തകന്‍ അനോജിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി കൊട്ടാരക്കര അമ്പലക്കരയിലായിരുന്നു സംഭവം.
ഗുരുതര പരിക്കേറ്റ അനോജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പരിക്കേറ്റ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ബൈക്ക് അടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദേശത്ത് കുറച്ചു ദിവസമായി സംഘര്‍ഷം നിലനിന്നിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment