നീലേശ്വരം:[www.malabarflash.com] ഡ്രൈവറെ അക്കേഷ്യ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പട്ടേന സുവര്‍ണവല്ലി ഗ്രാമീണ വായനശാലയ്ക്കു സമീപത്തെ ഡ്രൈവര്‍ കുഞ്ഞിക്കണ്ണനെ (62) യാണ് ചിറപ്പുറം മിനി സ്റ്റേഡിയത്തിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി സ്‌റ്റേഡിയത്തില്‍ വടംവലി പരിശീലിക്കാനെത്തിയവരാണ് സ്റ്റേഡിയത്തിനു കിഴക്കു ഭാഗത്തെ മതിലിനു പുറത്തെ അക്കേഷ്യ മരത്തില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. നീലേശ്വരം പോലീസെത്തി ഇവിടെ പോലീസ് കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പഴക്കമുണ്ടെന്നു കരുതുന്നു.
ഭാര്യ: പരേതയായ ജാനകി. മക്കള്‍: പ്രമോദ്, വിനോദ്. മരുമക്കള്‍: സുനിത, ബിന്ദു

Keywords: Kasaragodl News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment