കാസര്‍കോട്:[www.malabarflash.com] ബദിയടുക്കയില്‍ യുവതി കാമുകനായ ടാക്‌സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി.ബദിയടുക്ക മുകളിലെ ബസാറിലെ നരസിംഹ നായകിന്റെ മകള്‍ വിജയലക്ഷ്മി(25)യാണ് കാമുകനോടൊപ്പം നാടുവിട്ടത്.
ഫോണില്‍ സംസാരിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ വെളിയില്‍ നിന്നും യുവതി തിരിച്ച് വീട്ടില്‍ കയറാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ വിജയലക്ഷ്മിയെ കാണാനില്ലായിരുന്നു.ഫോണ്‍വിളിച്ചത് യുവതിയുടെ കാമുകനാണെന്ന് ഇതോടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
ബന്ധുക്കള്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രി വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം മൊബൈല്‍ ഫോണില്‍ ആരോടോ സംസാരിച്ചുകൊണ്ട് വീടിന് വെളിയിലിറങ്ങിയതായിരുന്നു വിജയലക്ഷ്മി.
ഫോണില്‍ സംസാരിക്കുന്നതിനാല്‍ വീട്ടുകാര്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ വെളിയില്‍ നിന്നും യുവതി തിരിച്ച് വീട്ടില്‍ കയറാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ വിജയലക്ഷ്മിയെ കാണാനില്ലായിരുന്നു.ഫോണ്‍വിളിച്ചത് യുവതിയുടെ കാമുകനാണെന്ന് ഇതോടെ വീട്ടുകാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
ബന്ധുക്കള്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment