ഹൈദരാബാദ്:[www.malabarflash.com] തെലുങ്കു യുവതാരം കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നു വീണു മരിച്ചു. നടന്‍ ബാല പ്രശാന്താ(25)ണു കെട്ടിടത്തിന്റെ പൈപ്പ് ലൈനില്‍ നിന്നു വീണുമരിച്ചത്.
കാമുകിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണു റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ മൂസപ്പേട്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം.
കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു കാമുകിയുടെ ഫ്‌ളാററ്. അവിടെ നിന്നു പൈപ്പിലൂടെ ഉര്‍ന്നിറങ്ങുമ്പോള്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു. വിവാഹിതയായ കാമുകിയുമായി താരം അവിഹിത ബന്ധം പുലര്‍ത്തിപ്പോന്നിരുന്നതായാണു മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബന്ധുക്കളില്ലാത്ത സമയംനോക്കിയാണ് ഇയാള്‍ കാമുകിയുടെ വീട്ടിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിതമായി ബന്ധുക്കള്‍ വീട്ടില്‍ തിരികെ എത്തിയതോടെ രക്ഷപ്പെടാനായി പൈപ്പ് ലൈനിനെ ആശ്രയിക്കുകയായിരുന്നു. കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്ന് താഴേയ്ക്ക് പോകുന്ന പൈപ്പ് ലൈനിലൂടെ ഊര്‍ന്നിറങ്ങാനാണ് യുവാവ് ശ്രമിച്ചത്. ഇതിനിടയില്‍ പിടിവിട്ട് താഴെ വീഴുകയായിരുന്നു.
കൊറിയോഗ്രാഫറായിരുന്ന പ്രശാന്ത് പിന്നീട് അഭിനയത്തിലേക്കും കടക്കുകയായിരുന്നു. രാമുദില സീതല എവരുന്താ രണ്ടി ബാബു എന്ന ചിത്രത്തില്‍ നായകനായിരുന്നു ബാല പ്രശാന്ത്.

Keywords: Natinal News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment