എന്റെ കിടപ്പുമുറിയില്‍ നടക്കുന്നത് എന്തെന്ന് ചോദിക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഇപ്പോള്‍ ഒരു കുഞ്ഞിനേക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന് ചോദിച്ചതിനാണ് ബിബിസിയുടെ റിപ്പോര്‍ട്ടറിനോടാണ് സാനിയ ഇപ്രകാരത്തില്‍ പ്രതികരിച്ചത്.[www.malabarflash.com]
ലോക ടെന്നീസിലെ വനിത ഡബിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയാണ് ഇന്ത്യയുടെ സാനിയ മിര്‍സ. പാക് ക്രിക്കറ്റ് താരമായ ഷൊയിബ് മാലിക്കാണ് സാനിയയുടെ ജീവിത പങ്കാളി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്.
2015 സാനിയയ്ക്ക് മികച്ച വര്‍ഷമായിരുന്നു. രണ്ട് ഗ്രാന്‍ഡ്സ്ലാമുകള്‍ തന്റെ ഡബിള്‍സ് കൂട്ടാളിയായ മാര്‍ട്ടിന ഹിംഗിസിനൊപ്പം സാനിയ നേടി. മറ്റ് എട്ട് വിജയങ്ങളും ഈ വര്‍ഷം സാനിയയുടെ അക്കൗണ്ടിലുണ്ട്.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment