കണ്ണൂര്‍:[www.malabarflash.com] മുന്‍ കാമുകിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിച്ചെന്ന കുറ്റത്തിന് പ്രതി പോലീസ് പിടിയിലായി. ആലപ്പുഴയ്ക്കടുത്ത് തണ്ണീര്‍മുക്കം ബണ്ട് സ്വദേശി അഭിജിത്തി(22)നെയാണ് പിടികൂടിയത്.
പ്രതിയുടെ പിതാവ് കണ്ണൂര്‍ തളിപ്പറമ്പ് കരുവാഞ്ചലിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായതിനാല്‍ ഏഴുവര്‍ഷമായി ഇവിടെയാണ് താമസം. മുളന്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്.
എറണാകുളത്തെ പ്രമുഖ കോളജില്‍ ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയുമായി അഭിജിത്ത് അടുപ്പത്തിലായിരുന്നു. അന്ന് പെണ്‍കുട്ടിയെ വഞ്ചിച്ച് പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ പിന്നീട് ഫേസ്ബുക്ക് വഴിയും വാട്‌സ് ആപ്പ് വഴിയും പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മറ്റ് പെണ്‍കുട്ടികളേയും ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരുകയാണന്ന് മുളന്തുരുത്തി എസ്‌ഐ നോബിള്‍ മാനുവല്‍ പറഞ്ഞു. ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മൊബൈല്‍ ഫോണിലൂടെയാണന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് ഇതും പിടിച്ചെടുത്തിട്ടുണ്ട്.
അഭിജിത്തിനെ നേരത്തെ കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. ബൈക്ക് റെയ്‌സുമായും, മറ്റു ചില സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും പേരിലാണ് കോളജില്‍ നിന്നും പറഞ്ഞുവിട്ടത്. ഇതിന് ശേഷം പിതാവിനൊപ്പം കരുവാഞ്ചലില്‍ താമസിച്ചുവരുകയായിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment